കൊച്ചി: ബംഗാൾ ഉൾക്കടലിലെ ആഴക്കടൽ അടിത്തട്ടിലെ അവശിഷ്ടങ്ങളിൽ ഇതുവരെ വേണ്ടത്ര പഠനവിധേയമാകാത്ത വൈറസ് വൈവിധ്യം കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ. ഇന്ത്യയുടെ ആഴക്കടൽ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് വിപുലീകരിക്കുന്ന സുപ്രധാന ചുവടുവയ്പ്പാണിത്. ......
ഗുരുഗ്രാം : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വലിയ സ്ക്രീൻ ടെലിവിഷനുകൾക്ക് പ്രത്യേക ഓഫറുകളുമായി സാംസങ് ഇന്ത്യ. ‘ബിഗ്, ബിഗർ, ബിഗസ്റ്റ്’ എന്ന പേരിൽ അവതരിപ്പിച്ച ക്യാമ്പയിനിലൂടെ തിരഞ്ഞെടുത്ത സാംസങ് വിഷൻ എ.ഐ. ......
കൊച്ചി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മത്സ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ ഐസിഎആർ– സിഫ്റ്റ് സാങ്കേതിക പിന്തുണ നൽകും. ദ്വീപുകളിലെ പരമ്പരാഗത മത്സ്യ ഉൽപ്പന്നങ്ങളുടെ വികസനത്തിനും മത്സ്യബന്ധന ബോട്ടുകളുടെ രൂപകൽപ്പന ഏകീകരിക്കുന്നതിനുള്ള സാങ്കേതിക സഹായവുമാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ......
ജീവിതത്തിന്റെ പടിക്കെട്ടുകൾ കയറുമ്പോൾ ധാർമ്മികമൂല്യവും, ജീവിത വിശുദ്ധിയും കൈവിടരുതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഥമ ബാഹ്യകേരളം സമ്മേളനം നാഗ്പൂർ വൈദിക സെമിനാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ. ......
ജർമനിയിലെ ബോഹും മേഖലയിലെ ബഹുനില പാര്പ്പിടസമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച മൂന്നു മലയാളികളുടെയും മൃതദേഹങ്ങൾ ഒക്ടോബർ 23ന് കൊച്ചിയിലെത്തും. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ് (27), എറണാകുളം കാലടി സ്വദേശി സിവിന് ജോണി (26) എന്നിവരുടെ മൃതദേഹങ്ങള് ഒക്ടോബർ 21 ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്കും അവിടെനിന്ന് ഒക്ടോബർ 22ന് രാത്രി പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ ഒക്ടോബർ 23ന് പുലർച്ചെ കൊച്ചിയിലുമെത്തിക്കും. ......
മേടം: ദിവസം തുടങ്ങുന്നത് അനുകൂല സാഹചര്യങ്ങളോടെയായിരിക്കും. കാര്യവിജയം, അംഗീകാരം, തൊഴിൽലാഭം, സ്ഥാനക്കയറ്റം, ആരോഗ്യഗുണം എന്നിവയ്ക്ക് സാധ്യതയുണ്ട്.......
ചെങ്ങന്നൂർ: നവോത്ഥാന സംരക്ഷണ വേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി വയലാർ അനുസ്മരണം നടത്തി. വ്യാപാരി വ്യവസായി സമിതിj ഹാളിൽ റ്റി.......
ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിൽ 2026-2027 വർഷത്തേക്ക് അതിഥി കംമ്പ്യൂട്ടർ അസിസ്റ്റന്റിനെ തിരഞ്ഞെടുക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ബയോഡേറ്റായും അസ്സൽ സർട്ടിഫിക്കേറ്റുകളും സഹിതം കോളേജ് ഓഫീസിൽ 30.10.2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാക്കണം. ......
ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ നിലവാരം വിലയിരുത്തിയുള്ള ആഗോള പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഇപ്സോസ് 32 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 'ക്വാളിറ്റി ഓഫ് കെയർ പെർസെപ്ഷൻ ഇൻഡക്സിലാണ്' ഇന്ത്യ നേട്ടം കൈവരിച്ചത്. ......
ഇസ്രയേൽ രാഷ്ട്രീയത്തിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ ആധിപത്യത്തിന് വെല്ലുവിളിയുയർത്തി മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്. യുദ്ധവും സുരക്ഷാ പ്രതിസന്ധികളും രാഷ്ട്രീയ വിവാദങ്ങളും ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിൽ, ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യഷാർ പാർട്ടി അഭിപ്രായ സർവേകളിൽ മുന്നേറ്റം നേടുന്നതായാണ് റിപ്പോർട്ടുകൾ. ......